ഇന്നെന്‍ അരുകില്‍ നിന്‍ പ്രെണയമില്ലങ്കിലും
ഇന്നെന്‍ കിനാവില്‍ നി അന്ന്യയാണെങ്കിലും
നിന്നെയോന്നോര്‍ക്കതെഉറങിയട്ടില്ലഞാന്‍
ഒരു രാവു പോലുമെന്‍ സ്വപ്നയാമങളില്‍
നിന്നെയൊന്നറിയതെ എഴുതിയട്ടില്ല ഞാന്‍
ഒരു കവിത പോലുമെന്‍ തൂലിക തുമ്പിനാല്‍
അറിയുന്നു വിരഹിണി അറിയുന്നു നിന്നെ ഞാന്‍
വിരഹാര്‍ദ്രനെങ്കിലും വീണ്ടും വിധേയനായ്
അറിയുന്നു നിന്‍ നസ്യമുകുരത്തില്‍ ഉയിരിടും
വിസ്മയ വസന്തമാം ആര്‍ദ്ര ഭാവങളില്‍
പണ്ടു നീ എന്‍മനോ വീണതന്‍ തന്ത്രിയില്‍
ആദ്യാഭിലാഷമായ് കൈവിരല്‍ ചേര്‍ത്തതും
ഈരടികള്‍ ഇല്ലത്ത പ്രെണയ സങ്കീര്‍ത്തനം
ഹ്രദയ നെടുവീര്‍പ്പുകളില്‍ അനുരാഗമയതും
അറിയുന്നു വിരഹിണി അറിയുന്നു നിന്നെ ഞാന്‍
എന്‍ ഈറന്‍ മിഴിത്തുമ്പില്‍ ഒരുമത്രയെങ്കിലും