സന്ദര്‍ശകര്‍

Tuesday, August 17, 2010

വിരഹിണിക്ക്

ഇന്നെന്‍ അരുകില്‍ നിന്‍ പ്രെണയമില്ലങ്കിലും
ഇന്നെന്‍ കിനാവില്‍ നി അന്ന്യയാണെങ്കിലും
നിന്നെയോന്നോര്‍ക്കതെഉറങിയട്ടില്ലഞാന്‍
ഒരു രാവു പോലുമെന്‍ സ്വപ്നയാമങളില്‍
നിന്നെയൊന്നറിയതെ എഴുതിയട്ടില്ല ഞാന്‍
ഒരു കവിത പോലുമെന്‍ തൂലിക തുമ്പിനാല്‍

       അറിയുന്നു വിരഹിണി അറിയുന്നു നിന്നെ ഞാന്‍
       വിരഹാര്‍ദ്രനെങ്കിലും വീണ്ടും വിധേയനായ്      
       അറിയുന്നു നിന്‍ നസ്യമുകുരത്തില്‍ ഉയിരിടും
       വിസ്മയ വസന്തമാം ആര്‍ദ്ര ഭാവങളില്‍

പണ്ടു  നീ  എന്‍മനോ വീണതന്‍ തന്ത്രിയില്‍
ആദ്യാഭിലാഷമായ് കൈവിരല്‍ ചേര്‍ത്തതും
ഈരടികള്‍ ഇല്ലത്ത പ്രെണയ സങ്കീര്‍ത്തനം
ഹ്രദയ നെടുവീര്‍പ്പുകളില്‍ അനുരാഗമയതും

    അറിയുന്നു വിരഹിണി അറിയുന്നു നിന്നെ ഞാന്‍
   എന്‍ ഈറന്‍ മിഴിത്തുമ്പില്‍ ഒരുമത്രയെങ്കിലും

1 comment:

jithu john kurisinkal said...
This comment has been removed by the author.